Kochi Vision News Ernakulam

Kochi Vision

കൊച്ചി വിമാനത്താവളത്തോടു ചേർന്ന് റെയിൽവേ സ്റ്റേഷൻ; സ്ഥലമൊരുക്കൽ ജോലികൾ തുടങ്ങി

കൊച്ചി: വിമാനത്താവളത്തോടു ചേർന്നുള്ള പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണത്തിനായുള്ള സ്ഥലമൊരുക്കൽ ജോലികൾ ആരംഭിച്ചു. സ്ഥലം നിരപ്പാക്കുന്നതിനും മണ്ണ് പരിശോധന നടത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുശേഷമായിരിക്കും മണ്ണടിച്ച് നിർമാണ…

കണ്ടെയ്നർ റോഡിൽ അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: കണ്ടെയ്നർ റോഡിൽ മുളവുകാട് നോർത്ത് പ്രദേശത്ത് ബൈക്കിന് പിന്നാലെ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇരിങ്ങാലക്കുട ഇൻഡസ്ബാങ്ക് ശാഖാ മാനേജറായ ഞാറക്കൽ മെജസ്റ്റിക് തിയേറ്ററിന്…

കുസാറ്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വൈസ് ചാൻസലർ റിപ്പോർട്ട് തേടി

കളമശ്ശേരി: കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട്…

യാക്കോബായ-ഓർത്തഡോക്സ് സംഘർഷം; രണ്ടുപേർക്ക് പരിക്ക്

കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഓർത്തഡോക്സ് വിഭാഗത്തിന്റെ പെരുന്നാൾ ശുശ്രൂഷയിൽ നിലവിലുള്ള വികാരിയെ…

എറണാകുളം ജില്ലയിൽ 14 സീറ്റിലും യുഡിഎഫ് വിജയം ഉറപ്പ്: മുഹമ്മദ് ഷിയാസ്

എറണാകുളം ജില്ലയിൽ എല്ലാ 14 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ലഭിച്ചതിനേക്കാൾ 30 മുതൽ 40 ശതമാനം…

കിഴക്കമ്പലം ജംഗിൾ പാർക്കിൽ അപകടം: പ്രീ സ്കൂൾ വിദ്യാർത്ഥി വെള്ളച്ചാലിൽ വീണ് മരിച്ചു

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ അഞ്ച് വയസ്സുകാരൻ വെള്ളച്ചാലിൽ വീണ് മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് സ്വദേശി മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ്…

കൊച്ചിയിൽ 8 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

കൊച്ചി: ഇടപ്പള്ളി പോണേക്കരയിൽ പോലീസ് നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി നാല് പേർ പിടിയിലായി. ഇടുക്കി സ്വദേശികളായ അപ്പു ഓമനക്കുട്ടൻ, അനു, ഒഡീഷ സ്വദേശികളായ ജന്നാഥ്…

തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് പിന്നാലെ വി.ഡി. സതീശൻ ചോറ്റാനിക്കരയിൽ; യു.ഡി.എഫ് നൂറ് സീറ്റ് കടക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചോറ്റാനിക്കര: വോട്ടെടുപ്പ് പൂർത്തിയായതോടെ സജീവ രാഷ്ട്രീയ തിരക്കുകളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി എട്ട്…

ബൈക്കിൽ കറങ്ങി പെൺകുട്ടികളെ കയറിപ്പിടിക്കുന്ന യുവാക്കൾ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് പെൺകുട്ടികളെ ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. എറണാകുളം കലൂർ മണപ്പാട്ടിപ്പറമ്പിൽ എം.എസ്. മുഹമ്മദ് അൻഷാദ് (19), കരിതലപ്പറമ്പിൽ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. എറണാകുളം…

ആലുവയിൽ ഭക്ഷ്യവിഷബാധ : 26 പേർ ആശുപത്രിയിൽ

എറണാകുളം ആലുവ എടയാറിലാണ് (12-1-2026) സംഭവം. എടയാർ ഫാത്തിമ മാതാ പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.26 കുട്ടികൾക്കാണ് കഠിനമായ വയറിളക്കവും ഛർദിയും ഉണ്ടായത്. കുട്ടികളെ ബിനാനിപുരം ആരോഗ്യ…