Kochi Vision News Ernakulam

Crime

കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല പേരയം വയലിൽ പുത്തൻവീട്ടിൽ മുഹഷിബ്…

കൊച്ചിയിൽ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; അഞ്ച് ദിവസം ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു

കൊച്ചി: കൊച്ചിയിലെ പ്രമുഖ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ബിസിനസുകാരന്റെ ഡ്രൈവറെ പൊലീസ് രഹസ്യ സ്ക്വാഡെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസം ബന്ദിയാക്കി വച്ചതായി പരാതി. യുവാവിനെ…

കളമശേരിയിൽ വ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതി അറസ്റ്റിൽ

കളമശേരി: പലചരക്ക് കടയിൽ കയറി വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കളമശേരി–മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട…

വീട്ടുവേലക്ക് എത്തിച്ച ഏഴു വയസ്സുകാരി പൊളളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു

മൂവാറ്റുപുഴ: വീട്ടുവേലയ്ക്കായി എത്തിച്ച തമിഴ്നാട് സ്വദേശിനിയായ ഏഴുവയസ്സുകാരി പൊള്ളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. ആലുവ അശോകപുരത്തെ…

കിഴക്കമ്പലത്ത് വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിച്ചു; മരിച്ചെന്നു കരുതി വഴിയിൽ തള്ളി, യുവാവ് അറസ്റ്റിൽ

കിഴക്കമ്പലം: വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട കാമുകിയെ മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ കോതമംഗലം സ്വദേശി നിതിൻ (31) അറസ്റ്റിൽ. സ്വകാര്യ ബാങ്ക്…

മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര; യുവതിയും മകളും പിടിയിൽ

കാക്കനാട്: കാക്കനാട്–കളമശേരി റോഡിൽ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്കൂട്ടറുമായി സഞ്ചരിച്ച യുവതിയെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഹെൽമറ്റ് ധരിക്കാതെയെത്തിയ യുവതി ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും വാഹനം നിർത്താതെ…

മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊച്ചി: മയക്കുമരുന്നുമായി അന്തർ സംസ്ഥാന തൊഴിലാളിയുൾപ്പെടെ മൂന്ന് യുവാക്കളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കോട്ടയം വയല തറപ്പിൽ വീട്ടിൽ അമിത് ഗോപിദാസ് (25), തൃക്കാക്കര ചെമ്പുമുക്ക്…

മോഡലിങ് കെണിയിൽ മലയാളി യുവതികൾ; മനുഷ്യക്കച്ചവട സംഘത്തിനെതിരെ അന്വേഷണം ശക്തം

കൊച്ചി: മോഡലിങ് രംഗത്തേക്കുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശത്തേക്ക് കടത്തിയതിനു പിന്നിൽ മനുഷ്യക്കച്ചവട റാക്കറ്റാണെന്ന് അന്വേഷണസംഘം. വിദേശത്തേക്ക് കൊണ്ടുപോയ ചില യുവതികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന സംശയവും…

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വിദ്യാഭ്യാസ കൺസൾട്ടൻസി ഉടമ അറസ്റ്റിൽ

കാക്കനാട്: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപന ഉടമയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂർ പരുവത്തുരുത്ത് കളരിത്തറ…

വാഹനപരിശോധനയ്ക്കിടെ സ്കൂട്ടറിടിച്ച് എസ്.ഐയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റു. മൂന്ന് പേരുമായി എത്തിയ സ്കൂട്ടർ കൈകാട്ടി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് സംഘം…