Kochi Vision News Ernakulam

Kochi Vision

‘അവളെ കാണാൻ പോലും അനുവദിച്ചില്ല, ഞാൻ ആരുമല്ലാതായി; കേസെടുക്കണം’: യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കൊച്ചി: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസൺ (26) ആണ് കരിങ്ങാച്ചിറയിലെ…

സൈക്കിൾ മോഷണം പതിവാക്കിയയാൾ പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറ നഗരത്തിലും സമീപ പ്രദേശങ്ങളിലും സൈക്കിൾ മോഷണം പതിവാക്കിയയാളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ നടമ തെക്കുംഭാഗം അതിരക്കണ്ടത്തിൽ വീട്ടിൽ സുന്ദരൻ (50) ആണ്…

കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

കൊച്ചി: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല പേരയം വയലിൽ പുത്തൻവീട്ടിൽ മുഹഷിബ്…

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ശസ്ത്രക്രിയ; മൂക്കിന് രൂപഭംഗി വരുത്താനുള്ള ചികിത്സയിൽ പിഴവെന്ന് പരാതി, കേസ്

കൊച്ചി: മൂക്കിന് രൂപഭംഗി വർധിപ്പിക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന പരാതിയിൽ കടവന്ത്രയിലെ ഡോ. നമ്പ്യാർ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷം കഴിഞ്ഞിട്ടും കടുത്ത…

കൊച്ചിയിൽ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; അഞ്ച് ദിവസം ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു

കൊച്ചി: കൊച്ചിയിലെ പ്രമുഖ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ബിസിനസുകാരന്റെ ഡ്രൈവറെ പൊലീസ് രഹസ്യ സ്ക്വാഡെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസം ബന്ദിയാക്കി വച്ചതായി പരാതി. യുവാവിനെ…

റോഡിലെ മണ്ണ് നീക്കാനും പുല്ല്​ വെട്ടാനും 21 ലക്ഷം; തൃക്കാക്കര നഗരസഭ പൊതുമരാമത്തിൽ പകൽക്കൊള്ള

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലുള്ളതുമായ റോഡുകളുടെ വശങ്ങളിലെ പുല്ല് വെട്ടിമാറ്റുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമായി ലക്ഷങ്ങൾ ചെലവഴിക്കുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം…

ചീനവല കരയില്‍; ഫോർട്ട്കൊച്ചി ബീച്ചിൽ കൂടുതൽ കര രൂപപ്പെടുന്നു

ഫോർട്ട്കൊച്ചി: അഴിമുഖത്തിന് സമീപം കടപ്പുറത്ത് കൂടുതൽ ഭാഗങ്ങളിൽ കര രൂപപ്പെട്ടതോടെ ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. മത്സ്യബന്ധനത്തിനായി വല താഴ്ത്താൻ സാധിക്കാത്തതിനാൽ ചീനവല ഉടമകളും മത്സ്യത്തൊഴിലാളികളും…

കിഴക്കമ്പലത്ത് നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ കോഴിക്കോട് കണ്ടെത്തി

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് ഭാഗത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ കോഴിക്കോട് കടപ്പുറത്ത് നിന്ന് പൊലീസ് കണ്ടെത്തി. ടെന്റ് സ്ഥാപിച്ച് താമസിച്ചുവരുന്നതിനിടെയാണ്…

കളമശേരിയിൽ വ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതി അറസ്റ്റിൽ

കളമശേരി: പലചരക്ക് കടയിൽ കയറി വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കളമശേരി–മഞ്ഞുമ്മൽ റോഡിൽ ശാന്തിനഗറിന് സമീപം പലചരക്ക് കട…

വീട്ടുവേലക്ക് എത്തിച്ച ഏഴു വയസ്സുകാരി പൊളളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു

മൂവാറ്റുപുഴ: വീട്ടുവേലയ്ക്കായി എത്തിച്ച തമിഴ്നാട് സ്വദേശിനിയായ ഏഴുവയസ്സുകാരി പൊള്ളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ഉത്തരവിട്ടു. ആലുവ അശോകപുരത്തെ…