Kochi Vision News Ernakulam

Accidents

ഇരുമ്പ് ഷീറ്റുകൾ കാറിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവാങ്കുളം: പഞ്ചായത്ത് ജംഗ്ഷനിൽ ഷീറ്റുകൾ കയറ്റി വന്ന മിനിവാനിൽ നിന്നുള്ള ഇരുമ്പ് ഷീറ്റുകൾ കാറിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു…