Kochi Vision News Ernakulam

Ernakulam Politics

‘പട നയിച്ചവൻ നാട് നയിക്കട്ടെ’; വി.ഡി.സതീശന് അനുകൂലമായി വിവിധയിടങ്ങളിൽ പ്രകടനം

കൊച്ചി: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി തൃശൂർ, കണ്ണൂർ, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു. അദ്ദേഹത്തിന്റെ ജന്മനാടായ നെട്ടൂരിൽ വൈകിട്ട് അഞ്ചുമണിയോടെ ഐഎൻടിയുസി ജംഗ്ഷനിൽ…