കൊച്ചി: റിട്ട. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കടവന്ത്ര ശ്രീവാഹിനി ടെമ്പിൾ റോഡിൽ അയ്യപ്പൻകാവ് ആലക്കപ്പിള്ളി എം. കൈഷക് ബാബു (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 09-05-2026, 3ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ നടക്കും.
ഭാര്യ റീത്ത. മക്കൾ: സുമൻ കെ. ബാബു, സ്മിത. മരുമക്കൾ: സ്മിത (അസോസിയറ്റ് പ്രൊഫസർ, ആൾ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം), സജിത്കുമാർ (ദുബായ്).


